രഞ്ജി ട്രോഫി ഇനി പുതിയ രൂപത്തില്‍

പുതിയ ഘടന പ്രകാരം എലൈറ്റ് ഡിവിഷ നും പ്ളേറ്റ് ഡിവിഷനും ഇനി ഉണ്ടാവില്ല. എ, ബി, സി എന്നീ മൂന്നു ഗ്രൂപ്പുകളിലായി 27 ടീമുകളാണ് ഇനി രഞ്ജി ട്രോഫി മല്‍സര ങ്ങള്‍ക്ക് ഇറങ്ങുക. ഓരോ ടീമുകള്‍ക്കും എട്ടു മല്‍സരങ്ങള്‍ വീതമുണ്ടായിരിക്കും. ഐ-
Read More