ഇതങ്ങോട്ട് ശരി ആകുന്നില്ലല്ലോ മോനെ
ഇത് നശിച്ച നാട്, അഴിമതിയും, അക്രമവും, ഹർത്താലും ഉള്ള നാട്, കൈ ക്കൂലി ചോദിക്കുന്നവരുടെ നാട്, വികസന വിരോധികളുടെ നാട് അങ്ങ നെ ഇഷ്ടം പോലെ ശാപ വചനങ്ങൾ. ഇവിടെ നിന്ന് രക്ഷപ്പെടുക എന്നത് ഉത്കൃഷ്ടവും, ഇവിടെ ജീവിക്കുക എന്നത് നികൃഷ്ടവും ആണെന്ന്