Tag: muthappan
മുത്തപ്പൻ

മുത്തപ്പനെ മുണ്ടൂർക്കരയിൽ അവസാനമായി കണ്ടത് അന്നായിരുന്നു. ഇഞ്ചി ചതച്ചു ചേർത്ത പതിവുള്ള ചായയും വാങ്ങികുടിച്ച് ബർക്കത്തിന്റെ പീടികയിൽ നിന്ന് അയാൾ മുണ്ടൂർക്കടവിലേക്ക് നടന്നു- ഉരുളൻ കല്ലുകൾക്ക് മേൽ, കരിയിലകൾക്ക് മേൽ- ദൃഢമായി ചുവടുകൾ വെച്ച്. മുണ്ടൂർപ്പുഴ പുണർതം ഞാറ്റുവേലയിൽ ഭീതിദമായ ഭംഗിയോടെRead More
