Tag: malayalam
അടഞ്ഞ കണ്ണുകളുള്ള പ്രതിമ

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും മരങ്ങളെ ചുറ്റി തിരിച്ചു വന്നതും പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്- ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും ഇലകള്‍ പിന്നെയും മിഴി തുടച്ചതും ഇല്ല, ഞാനൊന്നുമേ അറിയുകയില്ല. ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും ഇരുട്ടിലേക്കെന്നും പറന്നു പോവതുംRead More
മോദി സര്‍ക്കാരിന്റെ പരിസ്ഥിതി നയം

കസ്തൂരി രംഗന്-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നല്ലോ. ഈ വിഷയത്തില്‍ ഇതേ പംക്തിയില്‍ ഈ ലേഖകന്‍ എഴുതുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആരെന്തുതന്നെ പറഞ്ഞാലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വളരെയധികം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഇപ്പോള്‍. യു പിRead More
ഈ മഴയെക്കൊണ്ടു തോറ്റു

ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, കനത്തശമ്പളം, സുഖസൗകര്യങ്ങള്‍ എന്നിങ്ങനെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടതെല്ലാം കൈപിടിയിലൊതുക്കിവച്ചിട്ടും യഥാര്‍ത്ഥ ജീവിതാനന്ദത്തിന്റെ ഒരു തുള്ളി പോലും നുകരാനാവാതെ ഏകാന്തതയുടെയും നിരാശയുടെയും നിഴലിടങ്ങളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ സമകാലീനസമൂഹത്തിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളിലൊന്നാണ്. മറ്റൊന്നിന്റെയും കുറവല്ല, ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാന്‍ നിര്‍ബന്ധിതമാകുന്നRead More


