….. ഒരു റൊമാൻറിക് സിനിമയുടെ കഥയും കഥയില്ലായ്മയും ലേശം സസ്പൻസും ട്വിസ്റ്റുകളുമമൊക്കെയായി ശുഭപര്യവസാനിയായ ഒരു കിടിലൻ പെൺ യാത്ര…. മിടുക്കിയായ ഇടുക്കിയുടെ സൗന്ദര്യം കണ്ടും കേട്ടും മതി വരാതെ ഞങ്ങൾ മൂവർ സംഘം…. ട്രാൻസ്ഫർ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ “തൃശൂരിനെ ഞാനങ്ങ് എടുക്കുവാ
Read More