Tag: malayalam travel stories
ലണ്ടൻ യുറോപ്പ് യാത്രാ വിവരണം – ഭാഗം ഒന്ന്

വീണ്ടുമൊരു സഞ്ചാരം.. ഇപ്രാവശ്യം അത് ലണ്ടനിലേക്കും പിന്നെ യൂറോപ്പിലേക്കും ആണ്. Chest infectioന്റെ പിടിയിലമർന്നപ്പോൾ യാത്ര സഫലമാവില്ലേ എന്നൊരു ശങ്കയുണ്ടായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് യാത്ര മാറ്റി വക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങിനെ സെപ്തംബർ 6ന് രാവിലെ ഞങ്ങൾ കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽRead More