Tag: Malayalam Poem
ആകുമായിരുന്നില്ല ഞാന്‍ …

മരിക്കുകയില്ലായിരുന്നു ഞാന്‍ – കാല വര്‍ഷങ്ങള്‍ പിറകോട്ടു വലിക്കുന്ന ഇരുമ്പ് പാദുകങ്ങള്‍ ; വസന്തങ്ങളുടെ നീരോഴുക്കിനെ ഞെരിചില്ലായിരുന്നെങ്കില് .. പിറക്കുകയില്ലയിരുന്നു ഞാന്‍ – മഞ്ഞു മലകളെ താരാട്ടു പാടിയ ആഴികളെ ; പിഴിഞ്ഞെടുത്ത നീണ്ട വിരലുകള്‍ ; പിതാമഹന്റെ നെറ്റി തുളച്ചുRead More
ആണത്തമേ!

കിഴവനും കടലിനുമിടയില്‍ തോല്പിക്കാനാവാതെ തകര്‍ക്കപ്പെട്ടുപോയ പൂര്‍വ ജന്മമേ! ആവര്‍ത്തിക്കപ്പെടുന്നുണ്ട് ആര്ത്തിയവസാനിച്ചിട്ടില്ലാത്ത കത്തിമുനകളില്‍ അപൂര്‍വ ജന്മങ്ങള് … ഇരുമ്പാണിയും മുളയാണിയുമായി വീണ്ടുമൊരുങ്ങുന്നുണ്ട് ചതിച്ചിന്തകള് … ചിതാനന്ദങ്ങള് … കൊന്നതാരെന്ന് ഏറ്റു പറയാനാവാതെ തിന്നു തീരുന്നുണ്ട് പെറ്റുപോയ പാപങ്ങള്‍ … ചത്തുപോയRead More