Tag: kuzhoor Wilson
കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്

കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങൾക്ക് നല്കി വരുന്ന അവാർഡാണിത്. സാഹിത്യരംഗത്തെ പുരസ്കാരം കുഴൂർ വിത്സണും ആര്യാ ഗോപിയും പങ്കിട്ടു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സന്റെ വയലറ്റിനുള്ള കത്തുകൾRead More