Tag: History
മുവാറ്റുപുഴ

View Larger Map മധ്യകേരളത്തിലെ നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പട്ടണം. ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദൈവാലയങ്ങളും മുസ്ലീം പള്ളികളുമുണ്ടീ തട്ടകത്തില്‍. നാണ്യവിളകളും, മലഞ്ചരക്കും, തടിയും വിപണരംഗത്തെ കൊഴുപ്പിച്ച് നിര്‍ത്തുന്നു. പേരിന്റെ പൊരുള്‍ തേടി അലയേണ്ടതില്ല, ഭൂപ്രകൃതിയെ ഒന്നു മനസ്സിരുത്തി വീക്ഷിച്ചാല്‍ മാത്രംRead More