Tag: Higgs boson
ദൈവകണങ്ങള്‍
യാഥാര്‍ത്ഥ്യത്തിന്റെ പൊരുള്‍ തേടിയുള്ള മനുഷ്യന്റെ വഴിയറിയാത്ത യാത്രയിലാണ് ശാസ്ത്രസിദ്ധാന്തങ്ങള്‍ പിറന്നുവീണിട്ടുള്ളത്. പ്രപഞ്ചത്തെ അടുത്തറിയാനായി മനുഷ്യന് നടത്തിയ ശ്രമങ്ങള്‍ അവനെ പ്രപഞ്ച വിസ്മയങ്ങളുടെ ആഴക്കടലിലാണ് എത്തിച്ചത്. പ്രപഞ്ചം എന്ന കടങ്ക ഥക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അനന്ത വിസ്മയങ്ങ ളുടെ കലവറയാണത്. ആര്‍ക്കുംRead More