മരത്തേക്കാള്‍ വലിയ കൊമ്പുകള്‍
മരത്തേക്കാള്‍ വലിയ കൊമ്പുകള്‍ , അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ , എന്നൊ ക്കെ കേട്ടിട്ടില്ലേ? അത് പോലെ എന്റെ ചില ചെറിയ പോസ്റ്റുകള്‍ക്ക് കിട്ടിയ ‘വലിയ ‘കമന്റുകള്‍ ഒരു പൊതു വായനക്ക് സമര്‍പ്പിക്കുന്നു. എനിക്ക് തോന്നുന്നത് പോസ്റ്റ് എഴുതുന്നതിലേറെ കഴിവും സിദ്ധിയും
Read More