Tag: Editorial
അമാനത്തിന്റെ ക്രൂരമായ പീഡനവും കൊലപാതകവും
2012 ആരംഭിച്ചത് ബഹുജനപ്രക്ഷോഭങ്ങളുടെ ഒരു തിരയിളക്കത്തോടെയാണ്. അവസാനിക്കുന്നതും അങ്ങനെ തന്നെ. അഴിമതിക്കെതിരായ, മുഖമുള്ള സമരമായിരുന്നു ഒന്നെങ്കിൽ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള, വിവിധ ധാരകൾ ഒന്നിക്കുന്ന സമരമാണ് ഇപ്പോഴത്തേത്. പക്ഷേ ആദ്യത്തേതിന്റെ കാര്യത്തിലെന്ന പോലെയല്ല, രണ്ടാമത്തെ സമരം കടുത്ത മർദ്ദനോപാധികൾ ഉപയോഗിച്ച് അടിച്ചമർത്താനാണ്Read More
സി പി എമ്മിന് എന്ത് പറ്റി.
സി.പി.എം എന്തിനാണ് വെകളിപിടിച്ച പോത്തിനെപ്പോലെ ഇങ്ങനെ അക്രമം കാണി ക്കുന്നത്? വെറുമൊരു ഗൂഢാലോചന കുറ്റം ചുമത്തി ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്ത തിനോ? അല്ല, സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മുമ്പ് പറഞ്ഞതുപോലെ ആരെ യെങ്കിലും അറസ്റ്റു ചെയ്താല്‍ കേരളം തീപ്പന്തമാകും എന്നRead More