Tag: Award
സുരേഷ് കീഴില്ലത്തിന് അവാർഡ്
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച സുരേഷ് കീഴില്ലത്തിന്റെ ആകാശത്തേക്കുള്ള ദൂരം എന്ന കഥാ സമാഹാരത്തിന് ഗോപി കോട്ടൂരേത്ത് കഥാപുരസ്കാരം. കവിയും നാടകകൃത്തും സംവിധായകനുമായിരുന്ന ഗോപി കോട്ടൂരേത്തിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ദേശഭാരതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ഇത്. 45 വയസ്സില്‍ താഴെയുള്ള കഥാകൃത്തുക്കളുടെ 2012-13Read More