Tag: Abu Iringattiri
കോമ്പല
പുതിയ വീടുകൂടിയതിന്റെ ഇരുപത്തിനാലാം നാള് ദാസേട്ടന് യാത്ര പറഞ്ഞു. പതിവു പോലെ കുറേ പുസ്തകങ്ങളും അച്ചാറ്, കൊണ്ടാട്ടം, ഉപ്പിലിട്ടത്, ഉണക്കമീന്‍ , ചെമ്മീന്‍ പൊടി എന്നിവ ഭദ്രമായി കടലാസു പെട്ടിയിലാക്കി ചൂടിക്കയറുകൊണ്ട് വരിഞ്ഞുകെട്ടി, തോര്‍ത്തെടുത്ത് മുഖം തുടച്ച് ചെറുതായൊന്നു തേങ്ങി. കാലങ്ങളായിRead More