ഉറക്കം കടന്നു വരാൻ മടിച്ച ഏതോ രാത്രിയിലായിരിക്കണം ഞാൻ അവന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. അന്നും അവൾ ഒന്നും മിണ്ടാതെ തൊട്ടടുത്ത്, നേരത്തെ കിടക്കുകയും അപ്പോൾ തന്നെ ഉറക്കത്തിലേക്ക് പോവുകയും ചെയ്തിരുന്നു. പതിവുപോലെ ഒന്നും സംസാരിക്കാതെയാണ് അവൾ കിടക്കയിലേക്ക് ചാഞ്ഞത്. അങ്ങനെ
Read More