Tag: കായികം
ഇന്ത്യന്‍ കായിക രംഗം 2012 – ഒരു തിരിഞ്ഞു നോട്ടം
ഇന്ത്യന്‍ കായിക രംഗത്തിനു കുറെ നേട്ടങ്ങളും അതിലേറെ നിരാശയും വിവാദങ്ങളും ചില പുത്തന്‍ പ്രതീക്ഷകളും സമ്മാനിച്ച ഒരു വര്‍ഷമായിരുന്നു 2012. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക മാമാങ്കമായ ഒളിമ്പിക്സ് കൊണ്ട് ശ്രദ്ധേയമായ ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. നേടിയ മെഡലുകളുടെ എണ്ണംRead More