“തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ; വിലയായ് നല്കണം മെയ്തൻ വേർപ്പുമുത്തുകൾ മേല്ക്കുമേൽ” ഈ വരികൾ വായിക്കുമ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നുന്നുണ്ടോ? ഇന്നത്തെ കേരളത്തിൽ ഈ വരികൾ എത്രത്തോളം പ്രസക്തമാണ്? പേരും നാളും സ്ഥലവും സമയവുമെല്ലാം വെളിപ്പെടുത്തി നമ്മുടെ
Read More