കലയെഴുത്ത്
മാള്‍ വാക്കിങ്ങും കാണിയുടെ ഏകാന്തതകളും
നഗരമെന്നാല്‍ അവിടുത്തെ റോഡുകളും വാഹനങ്ങളുമല്ല, ആളുകള്‍ തന്നെയുമല്ല, ഷോപ്പിംഗ് മാളുകളാണ്. നഗരത്തിന്റെ ഏറ്റവും ‘മുന്തിയ’ ശീലങ്ങളെ മാളുകളാണ് ആദ്യം വിളംബരം ചെയ്യുന്നത്. ബാര്‍ട്ടര്‍ സിസ്റ്റം മുതല്‍ തുടങ്ങുന്ന ‘ചന്ത’ എന്ന മനുഷ്യന്റെ പ്രാക്തന സങ്കല്പം തന്നെയാണ് കാലദേശങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് മാളുകളിലെത്തിച്ചേര്‍ന്നിരിക്കുന്നത്.Read More