സിനിമ
ജീവനുള്ള സുന്ദരികള്‍
സേതുലക്ഷ്മി, ഇഷ, കുള്ളന്റെഭാര്യ, ഗൗരി, ആമി- നമ്മുടെ ജീവിതത്തില്‍ നിന്ന് സെല്ലുലോയ്ഡിന്റെ സൗന്ദര്യത്തിലേയ്ക്ക് പകര്‍ത്തപ്പെട്ട അഞ്ച് സുന്ദരികള്‍. പ്രണയനൂലിനാല്‍ കൊരുത്തെടുത്ത അഞ്ചു ചെറു സിനിമകളുടെ സമാഹാരം. വ്യത്യസ്തതയാലും വ്യക്തിത്വത്താലും ഇവര്‍ അഭ്രപാളിയില്‍ നടത്തുന്ന മത്സരം സുന്ദരനിമിഷങ്ങള്‍ സമ്മാനിക്കുന്നു. സിനിമയിലെ സൗന്ദര്യമെന്നത്Read More