Author: Editor
ഫുട്ബോള്‍ : പിന്നോട്ട് നടക്കുന്ന കേരളം

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് ഒഡീഷയിലെ കട്ടക്കില്‍ തുടക്കമായപ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളും ആവേശത്തിലായിരുന്നു. ചാമ്പ്യന്‍ ലീഗ് ഫുട്ബോളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് – ഇറ്റാ ലിയന്‍ – ജര്‍മ്മന്‍ ലീഗുകളും മുതല്‍ ഐ-ലീഗ് വരെRead More
തല്ക്കാലം ചന്തി കഴുകുന്നില്ല

ടോയ്ലറ്റിലും ഓണ്‍ലൈനായിരിക്കുന്ന ചങ്ങാതി കഴിഞ്ഞ വേനല്‍ക്കാലത്ത് ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ ആദ്യം ഒരു പിടിയും കിട്ടിയില്ല. ഒന്നമ്പരക്കുകയും ചെയ്തു. പിന്നെ കമന്റുകളില്‍ നിന്നാണു മനസ്സിലായത് തിളച്ചു തൂവുന്ന വെയിലില്‍ ചുട്ടുപൊ ള്ളിത്തുടങ്ങിയ പൈപ്പ് വെള്ളം മേത്തു തൊട്ടപ്പോഴാണ് ആ സ്റ്റാറ്റസ്Read More
ഇരിപ്പ് നടപ്പ് ഇടം എന്നിവയെക്കുറിച്ച്
അസമത്വം എന്നതിനേക്കാൾ വ്യത്യാസം എന്നതിലൂന്നി പലതിനെയും കുറിച്ച ചിന്തിക്കുക രസകരമാണ്. ആണ് പെണ് അസമത്വം എന്ന് ചിന്തിക്കുമ്പോളുള്ളത്ര കാര്യങ്ങള്‍തന്നെ ആണ് പെണ് വ്യത്യാസം എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലേയ്ക്ക് വരാറുണ്ട്. സത്യം പറഞ്ഞാല്‍ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുകയാണ് എളുപ്പം. സുഖകരം. അസമത്വമാകുമ്പോള് പ്രതീക്ഷയില്ലായ്മയുടെ നിരാശയുണ്ടെRead More
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്

പിറവത്തെ രാഷ്ട്രീയച്ചൂടല്ല നെയ്യാറ്റിൻ കരയിലേത്. പിറവം ഉപതിരഞ്ഞെടുപ്പ് അതിന്റെ തീക്ഷ്ണതയിലേക്ക് എത്തിയപ്പോഴേക്കും ആർ. ശെൽവരാജ് രാജി പ്രഖ്യാപിച്ചിരുന്നു. അതോടെ നെയ്യാറ്റിൻകര പിറവത്തെ, രാഷ്ട്രീയ ഓട്ടത്തിൽ പിന്നിലാക്കി. പിറവം യു ഡി എഫിനൊപ്പം നിന്നപ്പോഴേക്കും രാഷ്ട്രീയ വിധിനിർണ്ണയത്തിൽ അതിന്റെ നിർണായക സ്ഥാനം നഷ്ടമായിരുന്നു.Read More