ഒലിവ് മരത്തിന്റെ ചുവട്ടിൽ പഴുത്തു വിങ്ങിയ കാൽ വെയിലേൽപ്പിച്ചുകൊണ്ട് ദക്ഷ ഇരുന്നു. ഇളം വെയിലേൽക്കുമ്പോൾ കിട്ടുന്ന അല്പം സുഖം. ദക്ഷയ്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി. സുഖം… ആ വാക്കു തന്നെ അടിമകളുടെ നിഘണ്ടുവിൽ നിന്നും എന്നേ അന്യംനിന്ന് പോയതാവാം. എത്രയോ,
Read More