Day: May 12, 2020
നന്മ വിതച്ചു സന്തോഷം കൊയ്യുന്നവർ

കൊറോണ മഹാമാരി വിതച്ച ദുരന്തങ്ങൾക്കിടയിൽ അന്തംവിട്ടു നിൽക്കുന്ന നമ്മുടെയൊക്കെ മനസുകൾക്ക് കുളിർമയും ആശ്വാസവും നൽകുന്ന ചില കാഴ്ചകളുണ്ട് ചുറ്റും. അതാണ് പൂത്തുലഞ്ഞു നിൽക്കുന്ന നന്മമരങ്ങൾ. കൊറോണ കാരണം ദുരന്തങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സഹജീവികൾക്ക് വേണ്ടി സഹായ ഹസ്ഥവുമായി കടന്നു വരുന്ന നല്ലവരായ മനുഷ്യരാണ്Read More