Day: April 20, 2020
എമിലി

മേലില്‍ പറ്റി നിന്ന വെള്ളത്തുള്ളികള്‍ എന്ന പോലെ സ്നേഹത്തെ കുടഞ്ഞുകളഞ്ഞ് എമിലി ഓമനിച്ചു വളര്‍ത്തിയ പൂച്ചകുഞ്ഞ് എവിടേക്കോ ഓടിപ്പോയി… മൂന്നു നാള് എമിലി ഉറങ്ങിയില്ല. സ്നേഹത്തെ വകഞ്ഞു മാറ്റി ഓടിപ്പോയവെ കാത്ത്കിടക്കുന്ന കുരുക്ക് മുറുകുന്ന ഞെരുക്കം കേള്‍ക്കാം. ചെറുപ്പത്തില്‍ താന്‍ എന്തിനെയൊക്കെRead More