“ലക്ഷ്മീടെ… നിന്റെ അനിയത്തി കുട്ടീടെ കല്യാണം കഴിഞ്ഞു.” ഇടറിയ സ്വരത്തിൽ അമ്മ അത് പറയുമ്പോൾ മകൻ അമ്മയെ മിഴിച്ചു നോക്കി. മകന്റെ കണ്ണിലെ.. മനസ്സിലെ.. നിർവികാരതയിലേക്ക് അമ്മ തളർന്ന മിഴികളയച്ചു. തന്റെ മുന്നിൽ നിൽക്കുന്ന മകന്റെ പക്വതയില്ലാത്ത മനസ്സിന്റെ വികൃതിയെ ഓർത്തു.
Read More