Day: January 25, 2019
മഞ്ഞരളിപ്പൂക്കള്‍

ഒരു നിശ്വാസം പോലും കാറ്റിന്റെ ശബ്ദത്തില്‍ നിന്നും ഇഴ പിരിച്ചെടുക്കാന്‍ ശ്രമിച്ച് പിറുപിറുക്കുന്ന കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന മൈനുകളില്‍ ചവിട്ടാതെ, സദാ സന്നദ്ധമായ തോക്കില്‍ പിടിമുറുക്കി മുന്നേറുമ്പോള്‍ ഒരേയൊരു ലക്ഷ്യം. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്! ജീവനോടെ പിടിക്കണമെന്ന് നിര്‍ദ്ദേശമില്ല. അവര്‍ കയറിപറ്റിയിരിക്കുന്ന വീട്ടുകാരെRead More