”ഓളാരാ ഫെമിനിസ്റ്റാ?” ശബ്ദം അമ്മയുടേതും ചോദ്യത്തി ലെ ‘ഓൾ’ പാറുവുമാണ്. പാറു ഫെമിനിസ്റ്റാണെന്നതിന് തെളി വായുള്ള മൂന്ന് ആരോപണങ്ങളി ലാദ്യത്തേതാണ് ഇത്. ഞങ്ങളുടെ കുടുംബത്തിലെ ചെറു തും വലുതുമായ എല്ലാ ശുഭാശുഭ കാര്യങ്ങൾക്കും സാരഥിയായ് ഒ രുപാട് കാലം പാറു വന്നും
Read More