Day: October 21, 2016
പ്രിയ ഏ. എസും വിക്രം ദായും

ഇങ്ങനെ ഒരു തലക്കെട്ടുതന്നെ ഭ്രമജനകമായേക്കാവുന്നതാ ണെന്നു സമ്മതിക്കുന്നു. ഒരു ന്യുജെനെറേഷൻ സിനിമാപ്പേ രുപോലെയൊന്ന്. മരുഭൂമിയും മാധവന്നായരും, മരുഭൂമിയിലെ ആന, ആട് ഭീകരജീവിയാണ്, എന്നൊക്കെപ്പറയുംപോലെ, മൊത്തത്തിലൊരു പൊരുത്ത ക്കേട്. എന്താണിങ്ങനെ എന്ന തോന്നലായിരിക്കുമാദ്യമുണ്ടാവു ക. തലക്കെട്ടെഴുതി വായിച്ച് കഴി ഞ്ഞപ്പോൾ എനിക്കുമെങ്ങിനെത്തന്നെയാണ് തോന്നിയത്.എന്നാലിങ്ങനെയൊന്നുംRead More
