1 പഠനത്തോട് പ്രത്യേകിച്ച് മമത യൊന്നുമൊന്നുമില്ലാതെ വസുമതി യും ഷാജഹാനും പ്രണയപരവശ രായി കിനാവുകളില്‍ മുഴുകി ഒഴുകി അങ്ങ നങ്ങനെ നീങ്ങുകയായിരു ന്നു. അക്ഷരവൈരിയായ വസുമ തി കുട്ടിക്കാലം തൊട്ടേ വായിച്ചു പോന്ന ഒരേയൊരു പുസ്തകം രാമാ യണമാണ്. അച്ഛമ്മയാണ് വസു
Read More