കാര്മ്മികന് ചൊല്ലിത്തന്ന മന്ത്ര ങ്ങള് ആവര്‍ത്തിച്ചു. പറയുന്ന തൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒന്നും മനസ്സില്‍ പതിയുന്നുണ്ടാ യിരുന്നില്ല. എന്തുചെയ്യുമ്പോഴും പതിവുള്ള ഞാനെന്താണീ ചെയ്യു ന്നത് എന്ന ഭയം, ഈ ശ്രമം വിജയിയ്ക്കുമോ എന്ന ആശങ്ക, എ ന്തായാലും ചെയ്യാനൊരുങ്ങിയത ല്ലേ ചെയ്തു നോക്കൂ
Read More