Day: May 21, 2015
കുടുമ്പശ്രീയിൽ നിന്നും മാരി കുടകൾ

നാലാം ലോക വിവാദത്തിന്റെ ഒരു പ്രധാന ഇരയായിരുന്നു മാ രാരിക്കുളം വികസന പദ്ധതി. സ്ത്രീകളുടെ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിക്കു ന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത് പുറംകമ്പോളങ്ങ ളില്‍ വില്‍ക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉടമസ്ഥത യില്‍ ഒരു പബ്ലിക് ലിമിറ്റഡ്Read More