Day: February 10, 2015
ബാലവേല നിര്‍മ്മാര്‍ജ്ജനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഇന്ത്യ യുടെ ഭാവി അതിന്റെ കുട്ടികളാണെന്ന്. ഇന്ത്യ സ്വാതന്ത്ര്യം നേടി 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയുടെ ഭാവിതലമുറയായ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമായിട്ടില്ല. ഇന്ത്യയിലെ ഒരു വലിയ വിഭാഗം കുട്ടികളും ഇന്ന് ബാലവേലക്ക്Read More
ചരിത്രത്തെ വിസ്മയിപ്പിച്ച പാലിയത്തച്ചന്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് രാജഭരണകാലത്ത് കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നവരാണ് പാലിയത്തച്ചന്മാര്. 16 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ പാലി യത്തച്ചന്മാര് ഈ സ്ഥാനം വഹിച്ചിരുന്നു. 1681ല്‍ കൊച്ചിരാജാവ് പാലിയത്തച്ചന്മാര്ക്ക് സര്വാദ്ധ്യക്ഷ സ്ഥാനം നല്കി. രാജ്യഭരണം സംബന്ധിച്ച എല്ലാ വിനിമയങ്ങളുടെയും പരമാRead More
പരകായ പ്രവേശം
നഗരങ്ങളുടെ പ്രകാശവേഗതയ്ക്കു മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു പുകച്ചുരുളെരിഞ്ഞുയരുന്നു ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ നിര്‍വികാരതയിലൂടെയയാള്‍ വീണ്ടും വീണ്ടും പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്. അപ്പോള്‍മാത്രം ലോകമൊരു സ്ഫടികകുപ്പിയിലേക്കാവാഹിക്കപ്പെട്ടു. നിശയറ്റ കിനാകണ്ണുകളിലതു വിസ്മയമായി പടരുകയാണ് ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന കൊള്ളിയാന്‍ വെളിച്ചവും, ഇടിമുഴക്കങ്ങളുമയാളുടെ മൗനാന്ധതയിലേയ്ക്കു പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു. കാലത്തിന്റെ കുറുകെRead More