Day: February 9, 2015
ആത്മാവിലെ നൊമ്പരച്ചിരി
സായാഹ്നം വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തില്‍ അനുനിമിഷം തളര്‍ന്നുകൊണ്ടിരിക്കുന്ന വെയിലിന്റെ ഇളം ചൂടേറ്റു നില്ക്കുന്ന തണല്‍മരങ്ങളുടെ വിളറി വീണ നിഴലില്‍ ചവിട്ടി റോഡിന്റെ അരികു പറ്റി തന്റെ സന്തതസഹചാരിയായ ഊന്നുവടിയും കുത്തി ഒരു ഫക്കീറിനെപ്പോലെ പ്രശാ ന്തഗംഭീരനായി അദ്ദേഹം നടന്നു. ആ വന്ദ്യവയോധികനെ അനുഗമിക്കാന്‍Read More