വാടുന്ന മലരുകള്‍

നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകാനുള്ള നിരവധി സാഹചര്യങ്ങള്‍ നിലനില്ക്കുന്നു. സാമ്പത്തികമായും സാമുഹി കമായും പിന്‍നിരയില്‍ നില്ക്കുന്ന കുടുബങ്ങളില്‍ മാത്രമാണ് ഇവ നടക്കു ന്നതെന്നും പെണ്‍കുട്ടികള്‍ മാത്രമാണ് ഈ വൈകൃതത്തിന് ഇരകള്‍ ....