Username
Password
Remember Me
കൃത്യസമയത്താണ് അദ്ദേഹം യൂഗോവിന്റെ ആ മെത്രാനെ പറ്റി ഓര്‍ത്തത്-ബിയാണ്ട് റവന്യു മിറിയേല്‍. അതുകൊണ്ടുതന്നെ, യാക്കോ ബിന്റെ മുഖത്തെ അവശത ഫാദര്‍ അടുത്തനിമിഷം തിരിച്ചറിഞ്ഞു. അവനു നല്ല വിശപ്പുണ്ടാകുമെന്ന് ഫാദര്‍ ഉറപ്പിച്ചു.