Username
Password
Remember Me
ദേവീവിഗ്രഹത്തിനു മുന്നില്‍ പ്രാര്‍ത്ഥനകളൊന്നും ഓര്‍മ്മയില്‍ വരാതെ നിന്നു. അമ്പലത്തിന്റെ തെക്കുള്ള പാലമരം പടര്‍ന്നു പന്തലിച്ചു നില് ക്കുന്നുണ്ട്. രാത്രിയാവണം പാലപ്പൂവിന്റെ വാസനയറിയണമെങ്കില്. അമാനുഷിക ശക്തികള്‍ക്കാണ് ആ വാസന കൂടുതല്‍ ഇഷ്ടമാവുക...