പള്ളിമൈതാനവും മദ്യവർജനവും
ഞങ്ങടെ നാടെന്നു പറയുമ്പോ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഘല. രായമംഗലം പഞ്ചായത്ത്. തുരുത്തിപ്ലി പ്രദേശം, വളയൻ ചിറങ്ങര പ്രദേശം, പുല്ലുവഴി പ്രദേശം എന്നൊക്കെ പറയാം. കുന്നത്തു നാട് ആണ് താലൂക്ക്. ആളുകൾ സ്നേഹത്തോടെ " എന്റെ പുള്ളേ" ...