Username
Password
Remember Me
കടപുഴകി വീണ മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു യുവാവ് തുറിച്ച കണ്ണുകളോടെ അവരെ നോക്കി. എമിലിയുടെ ശ്രദ്ധ പതിഞ്ഞത് യുവാവിന്റെ കൈപ്പി ടിയില്‍ കണ്ട വയലറ്റ് പൂക്കള്‍ തുന്നി പ്പിടിപ്പിച്ച വെള്ളഷാളില് ആയിരുന്നു. ഹാരി ആ ഷാള്‍ എമിലിയെ ...