Day: October 20, 2013
സാഹിത്യ സംഗമവും അനുമോദനവും
പെരുമ്പാവൂര്‍: സൈകതം നോവല്‍ അവാര്‍ഡ് ജേതാവ് ആനീഷ് ഒബ്രീനെ ആശാന് സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് അനുമോദിച്ചു. അപ്രകാശിത നോവലുകള്‍ക്ക് സൈകതം ബുക്്സ് ഏര്‍പ്പെടുത്തിയ പതിനായിരം രൂപയുടെ പുരസ്കാരമാണ് ആനീഷ് നേടിയത്. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്കരന് ഉപഹാരം നല്കിRead More