Month: September 2013
സൈകതം നോവല്‍ അവാര്‍ഡ് 2013
കൊച്ചി : സൈകതം നോവല്‍ അവാര്‍ഡ് 2013 അവാര്‍ഡ് ദാന ചടങ്ങ് കോതമംഗലത്ത് വച്ച് നടത്തി. ആനിഷ് ഒബ്രിന്റെ കാലിഡോസ്കോപ്പ് എന്ന നോവല്‍ ആയിരുന്നു മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. അപ്രകാശിത രചനകള്‍ക്കായി ഏര്‍പ്പെടുത്തിയ മത്സരത്തില്‍ 10001 രൂപയും ഫലകവും പ്രശസ്തിപത്രവും ആയിരുന്നു ജേതാവിന്Read More