ഞാന്‍ ജാനകി ജാനകി രാമചന്ദ്രന് സ്നേഹമുള്ളവര് എന്നെ ജാനി എന്ന് വിളിയ്ക്കും, അല്ല, വിളിച്ചിരുന്നു. ഇപ്പോള്‍ ആരും എന്നെ അങ്ങനെ വിളിയ്ക്കാറില്ല. ഞാനിപ്പോള്‍ വെറും ജാനകിയാണ്. അല്ല, മ്മ എന്നൊരു കൂട്ടക്ഷരത്തിലൊതുങ്ങുന്ന ഒരു വലിയ ആശയപ്രപഞ്ച മാണ് . ജാനകി രാമചന്ദ്രനാകും
Read More