Month: May 2013
സ്വര്‍ണ്ണാഭരണ ഭ്രമം

നാലാള് കൂടുന്നിടത്ത് സ്ത്രീ കഴുത്തിലും കാതിലും കൈകളിലും അര യിലും തലയിലും കാലുകളിലും സ്വര്‍ണ്ണത്തില്‍ കുളിച്ചുവരുന്ന കാഴ്ച കേരളത്തില്‍ സര്‍വ്വസാധാരണം. കൈകളില്‍ തൂങ്ങിക്കിട ക്കുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ ഭാരം നിമിത്തം കൈകള്‍ ഉയര് ത്തിപ്പിടിച്ച്, നെഞ്ചിലാകമാനം മഞ്ഞലോഹങ്ങളുടെ സമൃദ്ധിയും കാഴ്ചക്കാരില്‍ പരിഹാസ്യവുമാണ് സൃഷ്ടിക്കുന്നതെന്ന്Read More
ആകുമായിരുന്നില്ല ഞാന്‍ …

മരിക്കുകയില്ലായിരുന്നു ഞാന്‍ – കാല വര്‍ഷങ്ങള്‍ പിറകോട്ടു വലിക്കുന്ന ഇരുമ്പ് പാദുകങ്ങള്‍ ; വസന്തങ്ങളുടെ നീരോഴുക്കിനെ ഞെരിചില്ലായിരുന്നെങ്കില് .. പിറക്കുകയില്ലയിരുന്നു ഞാന്‍ – മഞ്ഞു മലകളെ താരാട്ടു പാടിയ ആഴികളെ ; പിഴിഞ്ഞെടുത്ത നീണ്ട വിരലുകള്‍ ; പിതാമഹന്റെ നെറ്റി തുളച്ചുRead More