Day: January 18, 2013
ഒരച്ഛനായിരിക്കുന്നതിലെ ഭയാശങ്കകള്‍
എന്റെ തറവാട്ടിലെ കൊച്ചുകുട്ടികള്‍ പോലും എന്നെ ഭയക്കുകയാണ്. ഞാന്‍ ഒരുപാട് ചിന്തിച്ചു, എന്തായിരിക്കും കാരണം?. ഹസ്തദാനം ചെ യ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ വളരെയധികം ഉള്‍വലിയുന്നു. ആലിംഗ നത്തിന് ശ്രമിക്കുമ്പോള്‍ ഓടിയൊളിക്കുന്നു… ഞാന്‍ ഗാഢമായി ചിന്തി ക്കാന്‍ തന്നെ തീരുമാനിച്ചു. ഒടുവിൽ… എനിക്ക്Read More