Day: December 7, 2012
ഗാന്ധിചിക്കന്സ് പ്രകാശനം ചെയ്തു
സുരേഷ് വര്‍മ്മയുടെ ഗാന്ധിചിക്കന്സ് എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കായംകുളം കെ.പി.എ.സി. ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഡോ. കെ.എല്‍ മോഹനവര്‍മ്മ എം.കെ. ഹരികുമാറിന് പുസ്തകം കൈമാറി. ഡോ. എം.ജി. ശശിഭൂഷന്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. ചന്ദ്രശേഖരന് , ഷാജഹാന് , കെ.സി.Read More