നോവല്‍ “ജാനകി” സിനിമാ താരം മധു പ്രകാശനം ചെയ്തു.
പ്രവാസി എഴുത്തുകാരി സുനില ജോബിയുടെ ജാനകി എന്ന നോവൽ സിനിമാ താരം മധു പ്രകാശനം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി അല്‍ഫോൺസാ കോളേജിൽ നടന്ന ചടങ്ങിൽ റിടയേര്‍ഡ് ഏ ഇ ഒ മേർസിക്കുട്ടി എബ്രഹാം, കുര്യൻ ജോസഫ്, എം സി മാത്യൂ, റോസ്ലിൻ
Read More