Username
Password
Remember Me
സാഹിത്യലോകത്തെ ജ്വലിക്കുന്ന നക്ഷത്രം - സര്‍വ്വതാ സഹപാഠിയും അയല്‍വാസിയുമായ പാര്‍ത്ഥസാരഥിയുടെ രചനകളുടെ നിലവാരത്തി ന്റെ ഏഴയലത്തുപോലുമെത്താന്‍ തന്റെ സൃഷ്ടികള്ക്കാവുന്നില്ല ല്ലോ എന്ന ചിന്ത വീണ്ടും മനസ്സിനെ മഥിച്ചു തുടങ്ങിയതോടെ ...
കടപുഴകി വീണ മരത്തിന്റെ വേരുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഒരു യുവാവ് തുറിച്ച കണ്ണുകളോടെ അവരെ നോക്കി. എമിലിയുടെ ശ്രദ്ധ പതിഞ്ഞത് യുവാവിന്റെ കൈപ്പി ടിയില്‍ കണ്ട വയലറ്റ് പൂക്കള്‍ തുന്നി പ്പിടിപ്പിച്ച വെള്ളഷാളില് ആയിരുന്നു. ഹാരി ആ ഷാള്‍ എമിലിയെ ...
അമ്മ തന്നയച്ച കാച്ചിയ എണ്ണ തലയിലും ദേഹത്തും പുരട്ടി. എണ്ണ ശരീരത്തില്‍ പിടിക്കുന്ന തുവരെ ഇരുന്നു നോട്ടെഴുതി. ധൃതി പിടിച്ച് കുളിക്കുന്നതിനായി ബാത്ത് റൂമില്‍ ഓടിക്കയറി. മിനു ബാത്ത് റൂമില്‍ ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. സോറി എന്ന് പറഞ്ഞു പുറത്തുകടക്കാന്‍
രണ്ടുമരങ്ങള്‍ മാത്രമുള്ള കുട്ടി ദ്വീപിലേക്ക് ബോട്ടടിപ്പിച്ച് കയര്‍ വലിച്ചു കെട്ടി അവരവിടെ മണലില്‍ ഇരുന്നു. നീലാകാശത്തിന്റെ ഭംഗി ആദ്യ മായെന്നപോലെ അവള് ആസ്വദിച്ചു. സ്വാതന്ത്ര്യത്തിന്റെ ചിറകടികള്‍ പോലെ കറുത്ത നിറമുള്ള പക്ഷികള്‍ തടാകത്തിനു മുകളിലൂടെ പറന്നു..