ദസറ ഗ്രൗണ്ടിലെ വർണ്ണ കാഴ്ചകൾക്കിടയിലൂടെ രൂപാലി ബലൂണുകൾ ഏറ്റി നടന്നു.. മുൻപിൽ വരുന്ന കുട്ടികൾ ആരെങ്കിലും ബലൂണിനായി കൈ നീട്ടിയാൽ നിറയുന്നത് മൂന്ന് വയറുകളാണ്.. അമ്മയുടെയും അനിയന്റെയും കണ്ണുകൾ മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ വിശന്ന വയറിനെയും തളർന്ന ശരീരത്തെയും അവഗണിച്ചു വീണ്ടും
Read More