Tag: പുസ്തകപരിചയം
സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്

ചുണ്ടുകളില്‍ ചുംബിച്ച് സ്തനഭരങ്ങള്ക്കിടയിലൂടെ ഒഴുകി നാഭിച്ചുഴിയിലേക്ക് ഇറങ്ങി നിലകൊ ണ്ട മഴത്തുള്ളികളുടെ രത്യാത്മകചിത്രം ആദ്യമായി മനസ്സില്‍ കൊത്തിവച്ചത് കാളിദാസനാ ണ്. ഓരോ മഴത്തുള്ളിയും പാര്‍വ്വതിയുടെ ചുണ്ടുകളെത്തൊട്ടിറങ്ങുന്ന പ്രണയാനുഭവങ്ങളായി ഉള്ളില്‍ പെയ്തുതുടങ്ങിയത് അന്നുമുതലാണ്. ആകാശവും ഭൂമിയും ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചുണ്ടുകള്‍ ചേര്‍ത്തു ചെയ്യുന്ന അനന്തതയുടെRead More
ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

ഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും. ബുദ്ധൻ തൊട്ട് ഒരുRead More
ആനയേക്കാള്‍ വലുപ്പമുള്ള കുഴിയാന

ആയിരത്തൊന്ന് രാവുകളില്‍ സുല്‍ത്താന്‍ കേള്‍വിക്കാരനും ഷഹന്‍സാദ കഥ പറച്ചിലുകാരിയുമായിരുന്നു. അവിടെ സ്വന്തം തല കാക്കാനാണ് അവള്‍ക്ക് ചരി ത്രത്തെ കഥയാക്കേണ്ടി വന്നതെങ്കില്‍ ഇവിടെ ചരിത്രത്തില്‍ നിന്നും ഷഹന്സാദയെ രക്ഷപ്പെടുത്താനാണ് സുല്‍ത്താന്‍ ചരിത്രകാരനാവുന്നത്. കഥയുടെ ഭാണ്ഡം നിറയു മ്പോഴാണ് ഉണങ്ങിയ മരങ്ങള്‍ ഉണര്‍ന്ന്Read More