ബി.ഒ.ടി പകല്‍ കൊള്ളയാകുന്നതെങ്ങനെ?
2005ലാണ് യു.ഡി. എഫ് സര്‍ക്കാരിന്റെ അങ്കമാലി – മണ്ണുത്തി ദേശീയ പാതയുടെ ടെന്‍ഡര്‍ വിളിക്കുന്നത്. സ്രായി കണക്ഷന് , കെ. എം. സി. സി എന്നീ കമ്പനികള്‍ക്കായിരുന്നു ടെന്‍ഡര്‍ നല് കിയിരുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ടതും റോഡ് നിര്‍മാണം നടത്തിയതും ചുങ്കം
Read More