രാവിലെ എണീറ്റത് മുതൽ എന്തെന്നറിയില്ല. എനിക്ക് വല്ലാത്ത കൊതി. പതുപതുത്ത ബെഡ്ഡിനു മീതെ കുത്തിയിരുന്ന് കുറേ നേരം ആലോചിച്ചു. ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു പൂതി? പൊന്തിക്കുതിക്കുന്ന മെത്തയിലൊരുവട്ടം കൂടി ചാടിക്കുതിച്ച് കാല് നിലത്ത് തൊട്ടു. ഹൗ എന്താ തണുപ്പ്! ഈ മാർബിളൊക്കെ
Read More