Main Menu

Malayalam ML Fonts

Download Malayalam ML Fonts Free

 Click on the name to download the Fonts

NameSizeHits
NameSizeHits
ML TT Lalit Italic59.5 KiB6815
ML TT Lalit Normal53.2 KiB8379
ML TT Leela Bold54.1 KiB10334
ML TT Leela Bold Italic59.8 KiB6547
ML TT Leela Heavy Normal53.2 KiB8074
ML TT Leela HeavyItalic58.3 KiB6211
ML TT Leela Italic62.1 KiB6125
ML TT Leela Normal56.3 KiB9633
ML TT Madhavi ExBold Italic58.9 KiB6777
ML TT Madhavi ExBold Normal51.7 KiB7257
ML TT Malavika Bold57.2 KiB9619
ML TT Malavika Bold Italic64.9 KiB6156
ML TT Malavika Italic65.1 KiB6172
ML TT Malavika Normal57.7 KiB9382
ML TT Mangala ExBold Italic69.6 KiB6004
ML TT Mangala ExBold Normal60.8 KiB6600
ML TT Mayoori Bold99.5 KiB8775
ML TT Mayoori Bold Italic128.7 KiB5976
ML TT Naarmada ExBold Italic51.3 KiB5888
ML TT Naarmada ExBold Normal46.3 KiB6534
ML TT Nalini Bold90.9 KiB7862
ML TT Nalini Bold Italic91.3 KiB5522
ML TT Nalini Italic92.3 KiB5485
ML TT Nalini Normal92.5 KiB7743
ML TT Nandini Bold66.2 KiB7149
ML TT Nandini Bold Italic67.2 KiB5366
ML TT Nandini Italic66.0 KiB5425
ML TT Nandini Normal65.5 KiB7132
ML TT Nanditha Bold61.0 KiB6578
ML TT Nanditha Bold Italic62.0 KiB5235
ML TT Nanditha Italic64.7 KiB5066
ML TT Nanditha Normal63.3 KiB6383
ML TT Nila Bold98.2 KiB7757
ML TT Nila Bold Italic116.5 KiB5567
ML TT Onam Bold113.7 KiB9019
ML TT Onam Bold Italic121.6 KiB5958
ML TT Periyar Bold74.0 KiB7151
ML TT Periyar Bold Italic79.3 KiB5257
ML TT Periyar Italic81.0 KiB5278
ML TT Periyar Normal74.4 KiB7095
ML TT Pooram Bold67.4 KiB7677
ML TT Pooram Bold Italic74.8 KiB5548
ML TT Pooram Italic75.1 KiB5564
ML TT Pooram Normal67.1 KiB7500
ML TT Poornima Bold80.3 KiB6656
ML TT Poornima Normal80.4 KiB6620
ML TT Ravivarma Bold72.4 KiB8139
ML TT Ravivarma Bold Italic70.4 KiB5976
ML TT Ravivarma Italic72.1 KiB6078
ML TT Ravivarma Normal74.6 KiB9038

We did not create these fonts and do not have any legal rights on these fonts.  This is a collection of various websites. We provide them free to our readers. As far as we are aware all of these fonts are free for non-commercial use. Some of them are also free for commercial use. If you have any questions regarding copyright or what constitutes commercial use you should contact  the font author. If anybody found the sharing of any of these fonts are violating any copyright laws, please inform us. Our address – media@saikatham.com


206 Comments to Malayalam ML Fonts

    • TT Fonts are developed by C-DAC for its GIST project and is not for free public usage.
      There is another question. Are you using MS Windows, MS office etc. with license? In the same way you can use this fonts at your own risk.

    • These fonts are developed by Mr. Veerankutty and you can purchase them from him. His eMail ID is – veekeykalathil@gmail.com

    • You may directly contact the developer of those fonts, Mr. Veerankutty in the following mail id. The fonts are not free, but a nominal fee is required.

      Contact him at – veekeykalathil@gmail.com

      Best wishes.

      • Bc 1500 മുതൽ AD 100 വരെയുള്ള 1600 വർഷങ്ങൾ ര ൊണ്ടൊണ് 66 പുസ്ത ങ്ങൾ അടങ്ങിയ വിശുദ്ധ വവദപുസ്ത ം എഴുതി പൂർ􀅮ീ െിക്കരെട്ടത്. 66 പുസ്ത ങ്ങളുരട സമൊഹൊെമൊയ ബൈൈിളിൽ ഒടുവിരെര􀅮 പുസ്ത മൊണ് രവളിെൊട് പുസ്ത ം. പുതിയ നിയമ􀅮ിരെ ഏ പ്പവചന പ്രന്ഥമൊണ് രവളിെൊട് പുസ്ത ം.രവളിെൊട് പുസ്ത പഠനം പ്പയൊസവമറിയ ഒന്നൊ ര ൊണ്ടു തി ച്ും പെിശുദ്ധൊത്മൊവിന്രറ സഹൊയ􀅮ൊൽ പ്പൊർത്തനവയൊടു മൊപ്തവമ ഒെു വയക്തിക്ക്
        please sent me the real font matching a correct word…please help me to read…..

        • Hi

          This is not a simple font problem. Some characters are missed during the conversion. So you will have to either collect the original file in which the document is created or manually correct the dropped characters.

  1. mlt malavika fontil ethokke reethiyil letter edukkam eg:caps normal use cheythu
    baki letters kittunilla i mean kootaksharam

  2. ഫ്ലെക്ക്സുകളിലും പോസ്റ്ററുകളിലും മറ്റും തലകെട്ട് എഴുതാന്‍ ഉപയോഗികാറുള്ള ഫാന്‍സി ഫോണ്ടുകള്‍ ഏതാണെന് ഒന്ന് പറഞ്ഞു തരുമോ ?

    http://3.bp.blogspot.com/-xRyJNkTjVR4/UWm06kwDkqI/AAAAAAAAACM/70uBXEJSPrU/s1600/NEW+COVER+PAGE+copy.jpg

    ഈ പോസ്റ്ററില്‍ സമേള്ളനം എന്ന് എഴുതിയിരികുന്നത് പോലത്തെ ഫോണ്ടുകള്‍……

    • Most of the time this type of writings are hand written. Either directly in illustrator or with pen and paper, scan it and trace it in illustrator.

  3. I have a problem. When ever I use the fonts, its shows in the new applications. but if I copy Malayalam from word file to illustrator CC, it shows boxes. is there any alternative to this as I get all my content written from a 3rd party, and I cant seem to solve this.

    • Hi Naufal

      Your problem may be mostly because of the compatibility problems between new MS Word data and Illustrator CC. You just try to paste it in the illustrator as plain text by selecting Paste Special and change the fonts later. Or you can copy the text to any other editor like Typeit, Notepad or else to convert it to standard ANSI text and again copy, paste it from the editor to Illustrator.

      If still the problem persists, do call me on 9447661069. I shall try to solve it online.

    • ആന്‍ഡ്രോയിഡില്‍ എന്ത് പറ്റുമോന്നാണ് ചോദ്യം? ML ഫോണ്ടുകള്‍ ആണെങ്കില്‍ പറ്റില്ല. അത് വിന്‍ഡോസ്‌ പ്ലാട്ഫോമില്‍ മാത്രം.

  4. word ൽ tipe ‘ചെയ്ത് pdf ലേക്ക് Save ചെയ്യുമ്പോൾ ‘ണ്ട’ കാണുന്നില്ല.. എന്ത് ചെയ്യും ?

  5. word ൽ tipe ‘ചെയ്ത് pdf ലേക്ക് Save ചെയ്യുമ്പോൾ ‘ണ്ട’ കാണുന്നില്ല.. എന്ത് ചെയ്യും ?

    • Type it എന്ന സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്ത് അതിൽ പേസ്റ്റ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ഫോണ്ട് ലേക്ക് കോപ്പി ചെയ്യുക. ശേഷം ണ്ട കാണാം.

  6. nda support cheyyunilla njn malayalam writer app vech use cheyth photoshopil coppy aakki font mattumbo nda miss avunnu

  7. I have some new fonts which contains old orthographic Malayalam letters. Name : Kausalya
    Krishnaveni
    Rajany

  8. Hi, I am looking for “Ashwin” Malayalam Font to read and edit some of my old documents, can anyone help me?
    Thank you
    Sandosh

  9. google indic key board use cheyyumbol ee font work avunnilla. athin use cheyyan kazhiyunna font undo…??

  10. ഫോണ്ട് ഡൌന്‍ലോഡ് ചെയ്തിട്ട്, കണ്ട്രോള്‍ പാനലില്‍ ഫോണ്ട് എന്നാ ഫോല്ടരില്‍ കോപ്പി ചെയ്തു… എന്നിട്ടും, ചില ഫോണ്ടുകള്‍ കിട്ടുന്നില്ല… ചില ഫോണ്ടുകള്‍ മാത്രമേ കിട്ടുന്നുള്ളൂ… ഉദാ: ലീല ബോള്‍ഡ് എനിക്ക് വേണമായിരുന്നു…. കണ്ട്രോള്‍ പാനലില്‍ അത് കോപ്പി ചെയ്തിട്ടും, അത് കിട്ടുന്നില്ല… അതിനു കാരണം എന്താണെന്ന് ഒന്ന് പറയാമോ?

    • മൊത്തം എത്ര ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് പറയാമോ?

  11. എന്താണ് ML-KV font. ഇത് ISM നു വേണ്ടി ഉള്ളതാണോ? ഞാൻ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് ML-TT/ML fonts ആണ്. Coreldraw ൽ ML-KV ഉപയോഗിച്ച് തുടങ്ങിയപ്പോൾ ഇതുവരെ ഇല്ലാത്ത errors വരുന്നു. അത് മൂലം ഉപയോഗിക്കുന്നില്ല. എന്നാലും ML-KV ഫോണ്ടിനെ കുറിച്ച് കൂടുതൽ അറിയുവാൻ താല്പര്യം ഉണ്ട്.

  12. Please add a functionality to preview the fonts. I have to download, install and see each of the to decide on a good font.

  13. Is there unicode equivalent fonts available for old ML-TT ism cdac fonts? Most unicode Malayalam fonts available are in old Malayalam script.

    • PDF ഉണ്ടാക്കുന്നത്‌ ഏതു പ്രോഗ്രാം ഉപയോഗിച്ച്? ഏതൊക്കെ ഫോണ്ടുകള്‍ ഉപയോഗിക്കുന്നു? PDF ഉണ്ടാക്കുന്നത്‌ ഓഫ്സെറ്റ് പ്രിന്‍റിംഗിനുവേണ്ടിയോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനോ? ഏതിനും പരിഹാരമുണ്ട്.

  14. I have a matter in malayalam with the fond chithira(courier) I can’t open the matter. what I have to do the same fond where I can find out

    • മലയാളം ഔ ചിഹ്നത്തിന് 2 രീതി നിലവില്‍ ഉണ്ട്. മേല്‍പ്പറഞ്ഞ കാര്യത്തില്‍ Windows 10 built-in malayalam keyboard layout ല്‍ Ctrl + Alt + Q ഉപയോഗിക്കാം. നൗഫൽ,സൗബിൻ

  15. ഓരോ ഫോണ്ടിന്റെയുംകൂടെ അതിന്റെ ഒരു സാമ്പിള്‍ ഡിസ്‌പ്ലെ കാണിക്കുന്നത് നന്നായിരുന്നു. ഒരു സ്‌പെഷ്യല്‍ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ആ ഒന്നിന് വേണ്ടി മുഴുവന്‍ ഫോണ്ടും ഡൗണ്‍ലോഡ് ചെയ്യേണ്ട അവസ്ഥയാണ്.

  16. ഓരോ ഫോണ്ടിന്റെയുംകൂടെ അതിന്റെ ഒരു സാമ്പിള്‍ ഡിസ്‌പ്ലെ കാണിക്കുന്നത് നന്നായിരുന്നു. ഒരു സ്‌പെഷ്യല്‍ ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. ആ ഒന്നിന് വേണ്ടി മുഴുവന്‍ ഫോണ്ടും ഡൗണ്‍ലോഡ് ചെയ്യേണ്ട അവസ്ഥയാണ്.

    • ഇത്രയധികം ഫോണ്ടുകളുടെ Sample എന്നത് ശ്രമകരമാണ്. ആരെങ്കിലും അക്കാര്യത്തിൽ സഹായിച്ചാൽ പ്രത്യേക പേജിൽ തീർച്ചയായും അത് ഉൾപ്പെടുത്താം.

    • ISM അല്ലെങ്കില്‍ Typeit ആണ് ഉപയോഗിക്കുന്നതെങ്കില്‍ ന + ദ = ന്ദ, ന + ത = ന്ത. Key combinations are ‘v + d + o’ gives ‘ന്ദ’, ‘v + d + l’ gives ‘ന്ത’

  17. SsoftKavita99PS ee fontine mltt revathil convert cheyyan patumo read cheyyan patunnilla
    word file ingane kanikunnu malayalam reethiyil

  18. ‘ണ്ട’ പ്രശനം ഒരു പരിധി വരെ പല രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ താങ്കള്‍ക്ക് ഏതു മേഖലയിലാണ് സഹായം വേണ്ടത്? DTP യിലാണെങ്കില്‍ Pagemaker or Quarkexpress or Indesign, ഗ്രാഫിക്സിന് Photoshop or Coreldraw or Illustrator – ഇതില്‍ ഏതൊക്കെയാണ് താങ്കളുടെ software? Operating System ഏതാണ്? മലയാളത്തിനു ഉപയോഗിക്കുന്ന (Multi-lingual data entry) software ഏതാണ്? GIST or anything else? താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ ഏതൊക്കെ?
    ഇവ അറിയിക്കാമോ?

      • all most malayalam fonts work with mac, like FML, MLKV, ML-TT etc…
        typing tool use https://kuttipencil.in/ ( you can convert ML or FML)

    • nda is working in old illustrator(illustrator 10), photosho7 and in pagemaker
      my problem is nda is not working in new version Indisign
      can u advise….

      • I hope that you are aware the problem of ‘Nda’ in new generation apps like Indesign; it is because of its position in character map as ‘Soft Hyphen’ which is a non printing character. A remedy to to this is a replacement of the character to another cell. I have a set of fonts in which ‘Nda’ is placed in another cell which can be used in place of ISM fonts. For certain reasons, I am not able to share them in a public domain. Please send me a mail and I shall send you the fonts along with the usage of the same.

        varkeychen at gmail or call me on 9447661069.

        • yes I Have the Problem with Nda font in indisign and photoshop high end verions vawinner@gmail.com

        • Dear Varghese,
          I shall be highly grateful, if you advise a good malayalam typing software better than varamozhi or google ime transliteration etc. I want to type several pages and experience only in mangalish typing. Not aware of page maker etc. Waiting for your advise. Regards Joseph

          • You may use these fonts (ML-T….. instead of ML-TT…..) to get ‘ണ്ട’ without loosing it in the modern editing tools like Indesign and Illustrator.

            Click and download them here – https://drive.google.com/open?id=0B2AU-ezsY2wGUDVJZkotSURnREU

            For further details, contact me by mobile.

      • type it 4.7 version has an option to convert and fix ‘nda’ it will copy the entire text fixing ‘nda’. ucan paste it in any new adobe versions

    • സാര്‍ പുതിയ കാലത്ത് വ്യാപകമായ ഒരു ലിപിയാണ് മലയാള മനോരമ പത്രത്തിന്‍റെ പേരെഴുതിയ ഫോണ്ട്. അതിന്‍റെ പേരെന്താണ് ?

    • ‘nda’ കിട്ടാന് എന്തു ചെയ്യണം
      windows7
      “gist ISM version3” ഇവിടെ കൊടുത്തിട്ടുള്ള fonts തന്നാണ് use ചെയ്യുന്നത്

    • photoshop , illustrator, coreldraw …ivaynu njan padikkunnath.ithi malayalam ;nda’,….ennu ezhuthan pattanilla

      • എനിക്ക് കാര്യം ശരിയായി മനസിലായില്ല. എന്നെ മൊബൈലില്‍ വിളിക്കാമോ? കമ്പ്യൂട്ടറിന്‍റെ മുന്‍പിലിരുന്നാനെങ്കില്‍ നല്ലത്. വിളിക്കുന്നതിനു മുന്‍പ് AnyDesk എന്ന program കൂടി ഡൌണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ നന്നായിരിക്കും.

  19. ML-Revathi font (not ML-TT Revathi) ആരുടെയെങ്കിലും കൈവശം ഉണ്ടോ??

      • നമസ്കാരം. എനിക്ക് “ണ്ട” ഒരു പ്രശ്നമാണ്. Photoshop മാത്രമല്ല ഒന്നിലും ണ്ട വരുന്നല്ല. എന്താണ് പ്രശ്നം. ഒന് സഹായിക്കാമോ…?

        • ‘ണ്ട’ പ്രശനം ഒരു പരിധി വരെ പല രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ താങ്കള്‍ക്ക് ഏതു മേഖലയിലാണ് സഹായം വേണ്ടത്? DTP യിലാണെങ്കില്‍ Pagemaker or Quarkexpress or Indesign, ഗ്രാഫിക്സിന് Photoshop or Coreldraw or Illustrator – ഇതില്‍ ഏതൊക്കെയാണ് താങ്കളുടെ software? Operating System ഏതാണ്? മലയാളത്തിനു ഉപയോഗിക്കുന്ന (Multi-lingual data entry) software ഏതാണ്? GIST or anything else? താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ ഏതൊക്കെ?
          ഇവ അറിയിക്കാമോ?

        • ML-Revathi പേജ് മേക്കറിന്റെ കൂടെ വരുന്ന ഫോണ്ട് ആണ്. പേജ് മേക്കർ ഉണ്ടെങ്കിൽ മാത്രമെ ആ ഫോണ്ട് കൊണ്ട് ഉപകാരമുള്ളു. പേജ് മേക്കർ മാറ്റർ ഒരിക്കലും വേർഡിലേക്ക് കോപ്പി ചെയ്ത് സേവ് ചെയ്യരുത്. അവിടെയാണ് ഫോണ്ട് പ്രശ്നങ്ങൾ തുടങ്ങുക.

          • ML-Revathi പേജ് മേക്കറിന്റെ കൂടെ വരുന്ന ഫോണ്ടാണെന്ന് ആരാ പറഞ്ഞത്. അത് ഐ എസ് എം എന്ന മലയാളം ടൈപ്പിം​ഗ് സോഫ്റ്റ് വെയറിന്റെ കൂടെ കിട്ടുന്നതാണ്. ഇപ്പോൾ അതിന്റെഫോണ്ട് ​ഗൂ​ഗിളിൽ ഡൗൺലോഡ് ചെയ്യാൻ കിട്ടുന്നുണ്ട്. പേജ് മേക്കറില്ലെങ്കിലും മറ്റേത് സോഫ്റ്റ് വെയറിലും ഇത് ഉപയോ​ഗിക്കാം.
            ISM പോലെ ഇൻസ്ക്രിപ്റ്റ് ആയി മലയാളം ടൈപ്പ് ചെയ്യാനുള്ള മറ്റൊരു ഓപ്പൺസോസ് സോഫ്റ്റ് വെയറാണ് ടൈപ്പ് ഇറ്റ് ഇതിൽ ഏത് ഫോർമാറ്റിലേക്കും കൺവെർട്ട് ചെയ്യാനും, കോപ്പി ചെയ്യാനുമൊക്കെ ഓപ്ഷനുണ്ട്. ണ്ട പ്രശ്നം ടൈപ്പ് ഇറ്റിൽ എഫ് എം എൽ ഫോണ്ട് ഉപയോ​ഗിച്ചാൽ പരിഹാരമാകും.

        • ‘ണ്ട’ പ്രശനം ഒരു പരിധി വരെ പല രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ താങ്കള്‍ക്ക് ഏതു മേഖലയിലാണ് സഹായം വേണ്ടത്? DTP യിലാണെങ്കില്‍ Pagemaker or Quarkexpress or Indesign ഇതില്‍ ഏതാണ് താങ്കളുടെ software? Operating System ഏതാണ് ഇവ അറിയിക്കാമോ?

        • ‘ണ്ട’ പ്രശനം ഒരു പരിധി വരെ പല രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ താങ്കള്‍ക്ക് ഏതു മേഖലയിലാണ് സഹായം വേണ്ടത്? DTP യിലാണെങ്കില്‍ Pagemaker or Quarkexpress or Indesign, ഗ്രാഫിക്സിന് Photoshop or Coreldraw or Illustrator – ഇതില്‍ ഏതൊക്കെയാണ് താങ്കളുടെ software? Operating System ഏതാണ്? മലയാളത്തിനു ഉപയോഗിക്കുന്ന (Multi-lingual data entry) software ഏതാണ്? GIST or anything else? താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ ഏതൊക്കെ?
          ഇവ അറിയിക്കാമോ?

          • Corel draw x6
            i have problum with “nda’
            nda is woking with Some fonts___ml-jaya, ml-gopika, ml-bhavana, ml-chithraheavy
            my old files are in ml fonts
            now in that files nda is missing what is the solution?
            i am using windows 7
            can you fix my problem?
            i am using Ml fonts…. not ml-tt

            sunilkudos@gmail.com

  20. I am new to using malayalam script on the computer. I understand that Google transiletarator etc are the tools commonly used for typing apart form the standard keyboards.
    I wanted to use malayalam in Adobe Illustrator. I have a CS6 version. I usually dont have a huge quantity of text to type and so can manage by inserting each glyph from the glyphs panel. The problem that I am facing is this – with the koottaksharams like KKA etc, when I pick the particular glyph, it gets displayed as two Ka. Similarly KSHA is displayed as K-SHA (separate Ku and Sha). I have the same issue with Tamil scripts also on CS^. However it isnt there in Illustrator CS5.

    What could I be doing wrong here? Is there a separate plug in or something that I need to install to get the correct rendering of the glyphs?

    Also it would be very helpful if you can explain the orrecct method for text input in Adobe Illustrator, Photoshop and IndDesign.

    Thank you very much

  21. Sangadi enikkishtayi,njnum picsart il use cheyyan vendiyan dwnld cheidad but normally manglish type cheydal VARAMOZHI app I’ll koodi namukk direct Malayalam kittum.. But TTF font dwnld cheid picsart il manglish type cheidal normal Malayalam kittilla..
    Endenklium option undo ithinn…????

    • To type directly to any third party program, you need to use unicode font.

      If want to use ML fonts, or direct typing to other programs, you need a support of any kind of DTP software such as ISM etc…

  22. ഹായ്‌ , വളരെ നന്നിയുണ്ട്‌ ഇത്‌ ഷെയർ ചെയ്തതിനു . ഈ ഫോണ്ട്സ്‌ ഞാൻ പിക്സ്‌ ആർടിൽ ആണു ഉപയോഗിക്കാറു , എന്റെ ഫോണിൽ ഗിങ്കർ ബ്രഡ്‌ ആണു ഓ.എസ്‌ , സൊ REGIONAL ലാങ്കുജ്‌ മുഴുവൻ സപ്പോർട്ട്‌ അല്ല . പക്ഷെ ഞാൻ ഇതിൽ
    കൗമുദി ഫോണ്ട്‌ ഇൻസ്റ്റാൾ ചെയ്ത്‌ വരമൊഴി കീബോഡ്‌ ഉപയോഗിച്ചാണു
    ടൈപ്പ്‌ ചെയ്യാറു . ML_DO.TTF ആണു ഞാൻ പിക്സ്‌ ആർടിൽ
    മലയാളം ടൈപ്‌ ചെയാൻ ഉപയോഗിക്കുന്നത്‌ അതിൽ
    മങ്ക്ലീഷ്‌ ടൈപ്‌ ചെയ്താൽ കറക്ട്‌
    മലയാളം വരും ! മറ്റു ഫോണ്ടുകൾ
    എങ്ങനെ ഈ ഫോണിൽ ടൈപ്‌ ചെയും എന്നറിയില്ല . 🙁
    ML_DO.TTF പോലെ മങ്ക്ലീഷ്‌ ടൈപ്‌ ചെയ്യാൻ പറ്റുന്ന ഫോണ്ട്‌ പാക്കുകൾ
    ഏതൊക്കെയാണു ??

  23. സാല്‍മാന്‍,
    സ്വരചക്ര എന്ന apk ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ മലയാളം നന്നായി ഓഫ് ലൈനിൽ ടൈപ്പ് ചെയ്യാം

  24. ഹലോ,

    ഞാന്‍ ഗൂഗിള്‍ ISM ടൂള്‍ ഉപയോഗിച്ചാണ് മലയാളം എഴുതുന്നത്.

    പക്ഷെ ഈ ടൂള്‍ ആന്‍ഡ്രോയിഡ് OS ല്‍ (ടാബ്ലെറ്റ്) ഉപയോഗിക്കാന്‍ പറ്റില്ല കാരണം ഇതിന്‍റെ APK പതിപ്പ് ലഭ്യമല്ല.

    ആന്‍ഡ്രോയിഡ് ടാബ്ലെറ്റില്‍ ഇതേ പോലെ ഇന്‍ടെര്‍നെറ്റ് ഇല്ലാതെ, ഓഫ്‌ ലൈനില്‍ വൃത്തിയായി മലയാളം എഴുതാന്‍ ഉപയോഗിക്കാന്‍ എന്തെങ്കിലും ടൂള്‍ ലഭ്യമാണോ? മറുപടി പ്രതീക്ഷിച്ച് കൊണ്ട്….

    സാല്‍മാന്‍

    • ആന്‍ഡ്രോയിഡില്‍ Google board എന്ന App ഇന്‍സ്ടാള്‍ ചെയ്‌താല്‍ മലയാളം മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്ന കീബോര്‍ഡ് ലഭിക്കും.

  25. Thanks for providing such a large collection of fonts. Is it possible to create a page/pdf with sample text in each of these fonts identifying the font name so that one can select fonts of interest and download those?

  26. Thanks & Appreciate. If possible, please make it zip file for downloading convenient. So that all fonts can easily download rather than individually.

    Thanks,

  27. Sir, We all Keraleeyan’s Thanking you for yours most kindness, helpful and benevolence….I here marks my gratitude for every Malayalees….Thanksalot! 🙂

  28. Thank you very much in getting so many malayalam fonts. It will be appreciated if I can type Malayalam in Manglish

  29. It ismy mother tongue .I give much importance to it.can any body forget his mother and her affection showered towards her son. She carried him/her for ten months in her womb and got delivered with severe pain. Can any body make a substitution for this?. Our mother tongue is just like that.

    • Hi,

      Please download Keyman from the website or Buy it.

      Please go to https://saikatham.com/malayalam-keyboard/ to learn how to type in malayalam in Unicode.

      Thanking You

      Best Regards

  30. You actually constructed many superb tips inside ur blog, “malayalam font download, malayalam
    fonts, malayalam fonts free download, download malayalam font, free malayalam fonts, malayalam fonts download”.

    I’ll possibly be returning to your page before long. With thanks -Concepcion

Leave a Reply to JoonuCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: